Entertainment News സ്ക്രീനിൽ കാണുന്ന ക്രിസ്റ്റഫറിന്റെ ‘ഒറിജിനൽ’ പുറത്തുണ്ട്, മമ്മൂട്ടിയുടെ ക്രിസ്റ്റഫർ പറയുന്നത് വിസി സജ്ജനാർ ഐപിഎസിന്റെ ജീവിത കഥ ?By WebdeskFebruary 10, 20230 പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ മുന്നേറുകയാണ്. പെൺമക്കളുടെ സ്വന്തം രക്ഷകൻ എന്നാണ് ക്രിസ്റ്റഫർ വാഴ്ത്തിപ്പെടുന്നത്. അതേസമയം, ക്രിസ്റ്റഫർ എന്ന സിനിമ…