Entertainment News ‘വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യ കഥ മോഹന്‍ലാല്‍ ഫാന്‍സിന് ഇഷ്ടമാകില്ല എന്നു കരുതി മാറ്റിയിരുന്നു; എനിക്കും ലാലേട്ടനുമിടയില്‍ നിര്‍ഭാഗ്യം’; ലാല്‍ജോസ് പറയുന്നുBy WebdeskAugust 23, 20220 മോഹന്‍ലാലിനെ നായകനാക്കി 2017 ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. തീയറ്ററില്‍ ചിത്രം പരാജയമായിരുന്നു ഇതുമായി ബന്ധപ്പെട്ടും മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ലാല്‍…