ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ വിചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവമാണ് ചിത്രം നല്‍കിയതെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ചിത്രം വിജയപ്രദര്‍ശനം തുടരുമ്പോള്‍ സക്സസ്…
Browsing: Vichithram
മെഗാസ്റ്റാർ മമ്മൂട്ടി ത്രില്ലർ പടവുമായി എത്തി പ്രേക്ഷകരെ ഒന്ന് ഞെട്ടിച്ചിട്ട് പോയപ്പോഴേക്കും യുവനിര ഇതാ ഹൊറർ ത്രില്ലറുമായി എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന…
പോസ്റ്ററുകളും ട്രെയിലറുകളും പുറത്തിറക്കി പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച വിചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പേരിലെ കൗതുകം സിനിമയിലും പ്രതിഫലിച്ചുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. പേരു പോലെ തന്നെ…
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ഷൈന്‍ ആരാധകര്‍ കാത്തിരിക്കുന്ന…
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്.ഒക്ടോബര്‍ പതിനാലിന് ചിത്രം പ്രേക്ഷകരിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും…
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും…
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സ്ട്രീറ്റ് അക്കാദമിക്സിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വി3കെയാണ്. അംജാദ് ഷറഫത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷൈന്‍…
വിചിത്രമായൊരു പേരുമായി യുവനടൻമാരായ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘വിചിത്രം’ എന്നാണ്…