Entertainment News ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല; എന്നിട്ടും 240 കോടി നേടി വിജയ് – ലോകേഷ് കനകരാജ് ചിത്രം..!By WebdeskNovember 24, 20220 ദളപതി വിജയ്യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം…