Entertainment News ‘ലിയോ’ പ്രദർശിപ്പിക്കുന്ന തീയറ്ററിൽ വിവാഹ നിശ്ചയം നടത്തി വിജയ് ആരാധകരായ കമിതാക്കൾ..!By webadminOctober 20, 20230 വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത്…