Vijay Sethupathi Takes His stand on Sarkar Smoking Controversy

‘സർക്കാർ’ പോസ്റ്ററിലെ വിജയ്‌യുടെ പുകവലി; വിശദീകരണവുമായി വിജയ് സേതുപതി

വിജയ് - മുരുഗദോസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സർക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ വിവാദങ്ങൾ പിന്തുടരുകയാണ്. ചിത്രത്തിന്റെ പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.…

6 years ago