Entertainment News പൂവൻ കോഴിക്ക് വരെ സെറ്റായി, മദനേട്ടൻ പല്ലും തേച്ചിരിപ്പാണ് – രസകരമായ ടീസറുമായി ‘മദനോത്സവം’By WebdeskMarch 30, 20230 രസകരമായ ടീസറുമായി സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം സിനിമയുടെ ടീസർ എത്തി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. പ്രേക്ഷകരെ ഈ മദനൻ കുടുകുടെ…