Songs മലയാളത്തിന്റെ മൈക്കിൾ ജാക്സൺ..! വൈറലായി വിനായകന്റെ പഴയ ഡാൻസ് വീഡിയോ; വീഡിയോ കാണാംBy WebdeskApril 11, 20220 വിനായകൻ എന്ന വ്യക്തിയെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്കിപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ കണ്ട ആവേശവും ആഘോഷവുമാണ്. ഹോളിവുഡ് ലുക്കുള്ള മലയാളനടൻ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും.…