Entertainment News പ്രേക്ഷകഹൃദയം കീഴടക്കാൻ ഹിറ്റ് കോംപോ വീണ്ടും, വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകൻBy WebdeskApril 12, 20230 പ്രേക്ഷകഹൃദയം കീഴടക്കാൻ വീണ്ടും ഒരു കിടിലൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസന്റെ അടുത്ത സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായകനായി എത്തുന്നത് പ്രണവ് മോഹൻലാൽ…