Vineeth Sreenivasan Talks about Dhyan Sreenivasan

‘ഞാനും ധ്യാനും ഒരേ വീട്ടിൽ ആണെങ്കിലും കാണുന്നത് വല്ലപ്പോഴുമാണ്’ വിനീത്

ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൗ ആക്ഷൻ ഡ്രാമ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അനിയന്റെ ആദ്യ സംവിധാന സംരംഭത്തിൽ ചേട്ടനും മികച്ചൊരു റോൾ കൈകാര്യം ചെയ്തിട്ടുണ്ട്.…

5 years ago