Viral facebook note about Agra woman who gave CPR to husband in an auto

“ഒടുവിലായ്‌ അകത്തേക്കെടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..!” ആഗ്രയിലെ സ്‌ത്രീയെ കുറിച്ചുള്ള കുറിപ്പ് വൈറൽ

മനുഷ്യമനസാക്ഷിയെ സങ്കടത്തിൽ നിറച്ച ഒരു കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം ലോകം മുഴുവൻ കണ്ടത്. ആഗ്ര മെഡിക്കൽ കോളജിന്റെ മുറ്റത്തായിരുന്നു ഈ സംഭവം നടന്നത്. തന്റെ മടിയിൽക്കിടന്ന് ശ്വാസമില്ലാതെ…

4 years ago