News ആര്യ.. നീ ഇനി മുതൽ എന്റെ സുഹൃത്തല്ല ശത്രുവാണെന്ന് വിശാൽ..! ആദ്യം ഉറക്കം എഴുന്നേറ്റ് ഷൂട്ടിന് വരാൻ വിശാലിനോട് ആര്യയും..!By webadminDecember 17, 20200 തമിഴ് പ്രേക്ഷകർക്ക് എന്നത് പോലെ തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട രണ്ട് കോളിവുഡ് നായകന്മാരാണ് വിശാലും ആര്യയും. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ട്വിറ്ററിൽ നടത്തുന്ന രസകരമായ വാഗ്വാദമാണ്…