Actress സോഷ്യല്‍ മീഡിയയില്‍ വൈറലായി വൃദ്ധി കുട്ടിയുടെ ക്യൂട്ട് ചിത്രങ്ങള്‍By WebdeskJuly 30, 20210 മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കൊച്ചു സുന്ദരി കുട്ടിയാണ് വൃദ്ധി വിശാല്‍. മിനിസ്‌ക്രീനിലൂടെയാണ് വൃദ്ധി അഭിനയ രംഗത്തേക്ക് എത്തുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന മിനിസ്‌ക്രീന്‍ പരബരയിലാണ്…