Actor ‘വിവാഹത്തിനായി പണം സേവ് ചെയ്യുകയാണ്’, തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തി നയന്‍താരയും വിഘ്നേഷുംBy WebdeskSeptember 27, 20210 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരിക്കുകയാണ്…