Gallery കൽപടവുകളും മയിൽപ്പീലിയും നാടൻപെണ്ണും അവളുടെ ചെക്കനും..! വൈറലായി വെഡിങ്ങ് ഷൂട്ട്; ചിത്രങ്ങൾBy webadminJanuary 7, 20210 മലയാള തനിമ നിറഞ്ഞ ഏതൊരു ഫ്രെയിമിലും മലയാളിയുടെ കണ്ണുകൾ ഉടക്കിനിൽക്കുക എന്നത് സ്വാഭാവികമാണ്. ഒട്ടു മിക്ക ഫോട്ടോഗ്രാഫർമാരും ഇത്തരം ഗ്രാമീണ പശ്ചാത്തലം തേടി അലയാറുമുണ്ട്. അത്തരത്തിൽ കണ്ടാൽ…