Gallery അരുവിയിലലിയുന്ന പ്രണയ സുന്ദര നിമിഷങ്ങൾ; വെഡിങ്ങ് ഫോട്ടോഷൂട്ട്By webadminSeptember 3, 20200 അരുവികൾക്ക് എന്നും പ്രണയത്തിന്റെ ഭാവമാണ്.. ചിലപ്പോൾ ആർദ്രമായ പ്രണയം പോലെ അത് മന്ദമായി ഒഴുകി നീങ്ങും.. ഇരുണ്ടുകൂടിയ കാർമേഘങ്ങൾ മഴയായി പെയ്തിറങ്ങുമ്പോൾ അരുവിക്കും പ്രണയത്തിനും ഭാവം മാറും.…