Entertainment News ഇന്ദ്രൻസ് നായകനായി എത്തിയ വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞു, സന്തോഷ് വർക്കിക്ക് നേരെ തിയറ്ററിൽ കൈയേറ്റ ശ്രമംBy WebdeskJune 3, 20230 സിനിമയെക്കുറിച്ച് മോശം റിവ്യൂ പറഞ്ഞെന്ന് ആരോപിച്ച് സന്തോഷ് വർക്കിക്ക് നേരെ തിയറ്ററിൽ കൈയേറ്റ ശ്രമം. കൊച്ചിയിലെ വനിത – വിനീത തിയറ്ററിലാണ് ഒരു കൂട്ടം ആളുകൾ സന്തോഷ്…