Actress കുറവുകളെ സ്നേഹിക്കാനും സ്വീകരിക്കാനും ഇപ്പോഴെനിക്ക് കഴിയുന്നുണ്ട്, ചര്‍മ്മ പ്രശ്നത്തെക്കുറിച്ച് മനസ്സു തുറന്ന് യാമി ഗൗതംBy WebdeskOctober 12, 20210 തന്റെ ചര്‍മ്മത്തെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ബോളിവുഡ് നടി യാമി ഗൗതം. ‘കെരാറ്റോസിസ് പിലാരിസ് എന്ന രേഗമാണ് തനിക്കുള്ളതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാമി തുറന്നു പറഞ്ഞിരിക്കുന്നത്.…