ഷാഹിദ് കപൂറും, കിയാരാ അദ്വാനിയും പ്രധാന വേഷത്തിൽ എത്തുന്ന ‘കബീർ സിങ്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മിഥൂൺ,അമാൽ മല്ലിക്,വിശാൽ മിശ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.സന്ദീപ് വംഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ റെഡ്ഡി എന്ന തെലുഗ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ‘കബീർ സിങ്’. ജൂൺ 21-ന് ചിത്രം പ്രദർശനത്തിന് എത്തി.