ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വളരെ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. റോഡ് അരികിൽ കാറിനുള്ളിലിരുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയോട് സുഖാന്വേഷണം നടത്തുന്ന കൊച്ചു ആരാധകന്റെ വീഡിയോയാണ്. കുട്ടി ആരാധകന്‍ താരത്തോട് സംഭാഷണം ആരംഭിക്കുന്നത്.അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ്. വാ അലൈക്കുമുസ്സലാം എന്ന മറുപടി കിട്ടിയതോടെ മറ്റ് വിശേഷങ്ങളും കുട്ടി ആരാധകന്‍ ചോദിക്കാന്‍ തുടങ്ങി.എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് കുട്ടി ചോദിക്കുകയും മമ്മൂട്ടി അപ്പോൾ ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്.
മാസ്‌ക് ധരിച്ച് കാറിലിരിക്കുന്ന മമ്മൂട്ടി ദൃശ്യങ്ങളിലുണ്ടെങ്കിലും.ആ കുട്ടി ആരാധകന്റെ ശബ്ദം മാത്രമാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾ കൊണ്ട്വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതെ പോലെ മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ ഒരുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഫെബ്രുവരിയില്‍ ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…