മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് മാറ്റി. അടുത്ത വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. സെക്കന്‍ഡ് ഷോ ഇല്ലാതെ സിനിമാമേഖലയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് വിലയിരുത്തല്‍. സൂപ്പര്‍താര ചിത്രങ്ങളടക്കം വൈകിയേക്കും. കോവിഡിന്റെ പശ്ചാത്തലത്തിലും കൂടിയാണ് തീരുമാനം.
Like this:
Like Loading...
Related