നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി ചിത്രത്തില്‍ ഒരു ചെയിന്‍ സ്മോക്കറായാണ് ടൊവീനോ അഭിനയിക്കുന്നത്. ചിത്രത്തില്‍
പുതുമുഖം സംയുക്ത മേനോനാണ് നായിക. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ട്രയ്ലർ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.ചിത്രത്തിലെ ജീവംശമായി എന്ന ഗാനം മാസങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.ചിത്രത്തിന്റെ പ്രോമോ വീഡിയോ കാണാം