എം എ നിഷാദിന്റെ സംവിധാനത്തില്‍ രണ്‍ജി പണിക്കര്‍, ലാല്‍, ആശ ശരത് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രമാണ് തെളിവ്. ചെറിയാന് കല്‍പ്പകവാടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. എം ജയചന്ദ്രന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. കല്ലറ ഗോപനാണ് ഗാനങ്ങള്‍ക്ക് ഈണമിട്ടത്.
ഇന്‍വെസ്റ്റിഗേഷന്‍ സ്വഭാവത്തില്‍ നീങ്ങുന്ന ചിത്രത്തിനായി നിഖില്‍ എസ് പ്രവീണ്‍ ക്യാമറ ചലിപ്പിച്ചു. ശ്രീകുമാര്‍ നായരാണ് എഡിറ്റര്‍