സെന്തിൽ കൃഷ്ണനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഉടുമ്പ്. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയ ഒരു ഡാർക്ക് ത്രില്ലെർ മൂവി ആണ് ഉടുമ്പ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങി. മികച്ച പ്രതികരണം ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പേരാണ് ടീസറിന് അനുകൂല പ്രതികരണങ്ങളുടെ എത്തിയിരിക്കുന്നത്. ടീസർ കാണാം,
സെന്തിൽ കൃഷ്ണയെ കൂടാതെ ഹാരിഷ് പേരാടി, സാജൻ സുദർശൻ, അലൻസിയർ, ഏയ്ഞ്ചലീന തുടങ്ങിയവർ മറ്റ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു.