മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭാംഗമായി അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ആശംസകളുമായി സിനിമ മേഖലയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും ഉള്‍പ്പടെ ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിനെക്കുറിച്ചും പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കിലും സിനിമ പ്രേമി ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറുപ്പത്തില്‍ സിനിമ കാണാന്‍ വലിയ ഇഷ്ടമായിരുന്നു എന്നും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയി, എം.എല്‍.എ. ഒക്കെ ആയ ശേഷം ആ അഗ്രഹം തീരെ നടക്കാതെ പോയതായി എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ തിരക്കുകളൊക്കെ മാറ്റി വച്ച് കുറച്ച് സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓര്‍മയില്‍ എപ്പോഴും ഉള്ള ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സിനിമകള്‍ വേറെയും കണ്ടിട്ടുണ്ടെങ്കിലും ഓര്‍മയില്‍ എപ്പോഴും ഉളളതും ഇഷ്ടപ്പെട്ടതുമായ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് എന്നും പറഞ്ഞു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയിലെ പല പ്രമുഖരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.
രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ തനിക്ക് ഉണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്‌നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി ആശംസയിലൂടെ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…