മലയാളികളുടെ പ്രിയതാരമാണ് യുവനടൻ ഉണ്ണി മുകുന്ദൻ. വളരെ വലിയ ആരാധികമാരുടെ വൃത്തം ഉള്ള ഉണ്ണിമുകുന്ദൻ എന്തുകൊണ്ടാണ് വിവാഹിതനാകാത്തത് എന്ന ചോദ്യം പ്രേക്ഷകർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരിക്കൽ ക്ഷുഭിതയായി കമന്റ് ഇട്ട ഒരു ആരാധികയോട് പെട്ടെന്നൊരു ദിവസം പോയി ഒരാളെ വിവാഹം ചെയ്തു കൊണ്ടുവരുവാൻ തനിക്ക് താല്പര്യം ഇല്ല എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ മറുപടി. ഇത്രയും കാലമായിട്ടും തനിക്കൊരു കാമുകി ഉണ്ട് എന്ന തരത്തിലുള്ള വാർത്തകളൊന്നും താരം പുറത്തുവിട്ടിട്ടില്ല. പലരും സൗഹൃദവും പ്രണയവും അല്ലെങ്കിൽ ചെറിയ ഭാഗ്യപരീക്ഷണങ്ങളുമൊക്കെ നടത്തുന്ന വിർച്വൽ ലോകമാണ് ഡേറ്റിംഗ് ആപ്പ്.
അത്തരത്തിലൊരു ആപ്പിൽ ഉണ്ണിമുകുന്ദനെ പെട്ടെന്ന് കണ്ട് ആരാധകർ ഞെട്ടി. ആപ്പിൽ തന്റെ പ്രൊഫൈൽ കണ്ട് ഉണ്ണിമുകുന്ദൻ വരെ ഞെട്ടി എന്നതാണ് വാസ്തവം. ചെറി, പുരുഷൻ, വയസ്സ് 25, ദീർഘ/ഹ്രസ്വ കാലത്തേക്ക് സ്ത്രീകളിൽ നിന്നും സൗഹൃദം പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ബിരുദധാരി, വല്ലപ്പോഴും മദ്യപിക്കും. ഒരു ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈൽ ആണിത്. എന്നാൽ അത് തന്റെ പ്രൊഫൈൽ അല്ലെന്നും തന്റെ പേരിലുള്ള ഒരു വ്യാജ പ്രൊഫൈൽ ആണെന്നും ഉണ്ണിമുകുന്ദൻ ഇപ്പോൾ വെളിപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…