ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകളിൽ ഇങ്ങനെ ഒന്നും കൂടി ഉണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ്. അത്ര ഞെട്ടിക്കുന്ന ഒരു വേർഷൻ. സെലിബ്രിറ്റീസിന്റെ കൂടെ ഫോട്ടോ എടുക്കാൻ പറ്റിയില്ലെങ്കിൽ എന്താ എല്ലാ ഫോട്ടോയിലും ഫോട്ടോഷോപ്പിലൂടെ ചെന്നെത്തിയിരിക്കുകയാണ് ഈ യുവാവ്. ഇൻസ്റ്റാഗ്രാമിൽ വൈറലായ ‘അൻസീൻ ഫ്രണ്ട്’ പ്രൊഫൈൽ ആണ് ഏവരെയും ഞെട്ടിക്കുന്നത്. അമിതാബ് ബച്ചൻ,ഷാരൂഖ് ഖൻ ,സൽമാൻ ഖാൻ ,പ്രിയങ്ക ചോപ്ര ,ദീപിക പദുകോൺ ,ആലിയ ഭട്ട് ,ജാക്ക്വിലിൻ,സച്ചിൻ തെൻഡുൽക്കർ ,വിരാട് കോഹ്ലി ഇവ കൂടാതെ സൈഫലി ഖാന്റെ ഒക്കത്ത് ഇരിക്കുന്ന ഫോട്ടോസ് വരെയുണ്ട് .ഫോട്ടോസ് കാണാം …
View this post on Instagram
Keeping up with the Starkidashians! #bffs ✌️ @suhanakhan2 @ananyapanday @shanayakapoor02