2004 ഏപ്രിൽ 25ന് തീയറ്ററുകളിൽ എത്തിയ ദിലീപ് ചിത്രമായിരുന്നു റൺവേ. ചിത്രത്തിലെ വാളയാർ പരമശിവം എന്ന കഥാപാത്രം ദിലീപിന് നേടിക്കൊടുത്ത പ്രശംസ ചെറുതൊന്നുമല്ല. കാലമെത്രകഴിഞ്ഞാലും ആരാധകരുടെ മനസ്സിൽ ആ കഥാപാത്രം തെളിഞ്ഞുനിൽക്കുന്നു. മാത്രമല്ല, ഒരിടവേളയ്ക്ക് ശേഷം ജോഷിയ്ക്ക് ബ്രേക്ക് ആയ ചിത്രം കൂടിയായിരുന്നു കാവ്യ മാധവന്‍, കവിയൂര് പൊന്നമ്മ, ഹരിശ്രീ അശോകന്, മുരളി, ഇന്ദ്രജിത്ത്, ഷമ്മി തിലകന്, ജഗതി ശ്രീകുമാര്‍, റിയാസ് ഖാന്‍, കലാശാല ബാബു തുടങ്ങിയവരും അഭിനയിച്ച റൺവേ.
ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറം കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്
റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമാ ലോകത്ത് നിന്നുള്ള വാർത്ത. ചിത്രത്തിനുള്ള അഡ്വാൻസ് തുക നൽകിയിരുന്നുവെങ്കിലും പിന്നീട് എന്തോ കാരണങ്ങളാൽ അഡ്വാൻസ് തുക തിരികെ നൽകി മമ്മൂട്ടി പിൻമാറുകയായിരുന്നു. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ആണ് ആ കഥാപാത്രം കറങ്ങിത്തിരിഞ്ഞ് ദിലീപിനെ തേടി എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…