നടി വനിത വിജയകുമാർ ഈ അടുത്ത നാളുകളിലാണ് പീറ്റർ പോളുമായി വിവാഹിതയായത്. എന്നാൽ വൻ വിവാദങ്ങൾക്കാണ് ഈ വിവാഹം വഴി തെളിച്ചത്. നിർമാതാവായ രവീന്ദർ ചന്ദ്രശേഖർ, നടി കസ്തുരി, ലക്ഷ്മി രാമകൃഷ്ണൻ എന്നിങ്ങനെ നിരവധി പേർ ഈ കാര്യത്തിൽ കമന്റ് ചെയ്തിരുന്നു. ലക്ഷ്മി രാമകൃഷ്ണനും വനിതയും തമ്മിൽ കഴിഞ്ഞ ദിവസം ട്വിറ്ററിൽ വൻ വാക്പോരാട്ടമാണ് നടന്നത്. ലക്ഷ്മിയെ മോശം വാക്കുകളിലൂടെ വനിത പ്രകോപിപ്പിക്കുകയും ചെയ്തു. ലക്ഷ്മിക്ക് പിന്തുണയുമായിട്ടാണ് നടി കസ്തൂരിയും ഇക്കാര്യത്തിൽ ഇടപെട്ടത്. അതോട് കൂടി വനിതയും കസ്തൂരിയും തമ്മിലായി പോരാട്ടം. പരസ്പരം കരി വാരി തേച്ചുള്ള ഇരുവരുടെയും പോരാട്ടം കണ്ട് ഇവർക്ക് എന്തിന്റെ കുഴപ്പമാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
Ofcourse u waste piece…Odi podi un original velaya paaru https://t.co/l8Nd1FjmYg
— Vanitha Vijaykumar (@vanithavijayku1) July 20, 2020
Do you understand the meaning, even spelling of ‘Marriage’, ‘Commitment & ‘character’? You dare speak about Dr Ramakrishnan, who is my legally wedded husband for 36 years? People who change, no ‘Keep’ husbands & change them like clothes won’t understand. I sympathise with you:) https://t.co/hvxIAMJ0QZ
— Lakshmy Ramakrishnan (@LakshmyRamki) July 20, 2020