ടോം ഹാർഡി നായകനായി എത്തുന്ന ചിത്രമാണ് വെനം.ട്രൈലര്‍ കണ്ട് ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത് . ഒക്ടോബര്‍ 5 ന് സോണി പിക്ചേഴ്സ് “വെനം” കേരളത്തിലെ തിയേറ്ററിലെത്തിക്കും.
വില്ലനായ സൂപ്പര്‍ ഹീറോയെയാണ് മാര്‍വല്‍ ഇത്തവണ വെനമിലൂടെ അവതരിപ്പിക്കുന്നത് . അതിനാൽ തന്നെ ആരാധകരും ഏറെ ആവേശത്തിലാണ് .
സ്പൈഡര്മാന് പരമ്പരകളിലെ ഒരു കഥാപാത്രമാണ് വെനം . റൂബന്‍ ഫ്ലെഷര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഷല്ലേ , റിസ്അഹമ്മദ്, സ്കോട്ട് ഹേസ് , റൈഡ് , എന്നിവര്‍ മറ്റു മറ്റുതാരങളാകുന്നു. സോണി പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.