Vijay participates in Green India Challenge as requested by Mahesh Babu
രണ്ടു ദിവസം മുൻപ് തന്റെ ജന്മദിനത്തിലാണ് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ച്’ ഏറ്റെടുത്ത് ചെടി നട്ടത്. പിന്നാലെ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെ ഈ ചലഞ്ചിൽ പങ്കെടുക്കുവാൻ ക്ഷണിച്ചിരുന്നു. പ്രഭാസ് അടക്കമുള്ള നിരവധി സെലിബ്രിറ്റികൾ ഇന്ത്യയെ ഹരിതാഭമാക്കുവാനുള്ള ഈ ശ്രമത്തിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തമിഴ് സൂപ്പർതാരം ദളപതി വിജയ് തന്റെ സുഹൃത്ത് കൂടിയായ മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിജയ് തന്നെയാണ് ചലഞ്ച് ഏറ്റെടുത്ത് വൃക്ഷതൈ നടുന്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…