പുരുഷന്മാർക്കും ആൺകുട്ടികൾക്കും ആയി കൊച്ചിയിൽ ബാർബർ ഷോപ്പ് ബിസിനസ് ആരംഭിച്ചിരിക്കുകയാണ് വിജയ് യേശുദാസ്. ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് ആണ് വിജയ് തുടങ്ങിയത്. ഗായകൻ എന്ന ലേബലിൽ നിന്നും പുതിയൊരു സംരംഭത്തിലേക്ക് വിജയ് യേശുദാസ് കടക്കുകയാണ്. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചോപ്പ് ഷോപ്പ് എന്ന ലോകോത്തര ബ്രാൻഡിലൂടെയാണ് വിജയ് സംരംഭകനാകുന്നത്.
വിദേശരാജ്യങ്ങളിൽ പരിചിതമായ ഹൈ എൻഡ് പ്രീമിയം ബാർബർഷോപ്പ് ആൻഡ് ലൈഫ് സ്റ്റൈൽ ബ്രാൻഡാണ് ചോപ്പ് ഷോപ്പ് . ഈ ബ്രാൻഡിന്റെ സൗത്ത് ഇന്ത്യയിലുള്ള പ്രവർത്തനമാണ് വിജയ് യേശുദാസ്, വിജയ് മൂലൻ, അനസ് നസീർ എന്നിവർ ചേർന്ന് ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഗോവയിൽ മാത്രമായിരുന്നു ചോപ്പ് ഷോപ്പ് പ്രവർത്തിച്ചിരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…