യുവമനസ്സുകളിൽ വളരെ സ്വാധീനം ചെലുത്തിയ ചാര്‍ലി എന്ന മനോഹര ചിത്രത്തിന് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട് തീയറ്ററുകളിൽ എത്തിയിരിക്കുന്നയാണ്.കുഞ്ചാക്കോ ബോബന്, നിമിഷ സജയ്, ജോജു ജോര്‍ജ്ജ് എന്നിവര്‍ ഒന്നിച്ച ചിത്രത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ കഴിഞ്ഞ ദിവസം സിനിമാതാരങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ട ശേഷം നടി മഞ്ജു വാര്യരും പറയുന്നത്.ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും തനിക്ക് കടുത്ത അസൂയയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. സംവിധായകന്റെ കയ്യൊപ്പ് വളരെ വ്യക്തമായും ശക്തമായും പതിഞ്ഞ ചിത്രമാണ്. ഇതൊരു സിനിമയാണെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മറന്നുപോയി.വളരെ റിയലിസ്റ്റാകായി, നാച്ചുറലായി, ബ്രില്യന്റായി എടുത്ത സിനിമയാണ് നായാട്ട്.
പക്ഷെ അതിലെനിക്ക് വലിയ അത്ഭുതമൊന്നുമില്ല. കാരണം ഇവരൊരു കില്ലര്‍ ടീമാണ്. ഇവരൊക്കെ എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് എന്ന് പറയുന്നത് തന്നെ അഭിമാനമാണ്. ഇനി അടുത്ത സിനിമയില്‍ താനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.താന്‍ അഭിനയിച്ചതുകൊണ്ട് മാത്രം പറയുന്നതല്ലെന്നും നായാട്ട് ഒരു വന്പടമാണെന്നും നടന് ജോജു ജോര്‍ജ്ജ് പറഞ്ഞു.തിയറ്ററില്‍ തന്നെ പോയി എല്ലാവരും സിനിമ കാണണമെന്ന് നിമിഷ സജയന് പറഞ്ഞു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…