ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിൽ കൂടി പ്രശസ്തനായ താരമാണ് യാഷ്, താരത്തിന് ആരാധകർ ഏറെയാണ്, എല്ലാവരുടെയും മനസ്സ് കീഴടക്കിയ സൂപ്പർ ഹിറ്റ് പടമായിരുന്നു കെജിഎഫ് യാഷിന്റെ അഭിനയം വാക്കുകളിൽ പറഞ്ഞൊതുക്കുവാൻ പറ്റില്ല, അത്രയ്ക്കും മനോഹരമായിട്ടാണ് യാഷ് അതിലെ റോക്കിയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കെജിഎഫ് രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്, ഇപ്പോൾ തന്റെ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് താരം.
മാലിദ്വീപിൽ നിന്നുമുള്ള മനോഹര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. താരത്തിന്റെ ഭാര്യ രാധിക പണ്ഡിറ്റ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അയ്‌റ, യാഥർവ് എന്നിങ്ങനെ രണ്ടുമക്കൾ ആണ് താരത്തിന്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്.
2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്. അയ്‌ര (AYRA) എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴായിരുന്നു തങ്ങള്‍ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം താരദമ്ബതികള്‍ അറിയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…