ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ ജീവിതം സിനിമയാക്കുന്ന യാത്ര എന്ന സിനിമയിൽ മമ്മൂട്ടി ആണ് നായകനായി വരുന്നതെന്ന് കഴിഞ്ഞ മാസം പുറത്തു വിട്ടിരുന്നു.
പാത്തശാല, ആനന്ദ ബ്രഹ്മോ എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനും കൂടാതെ വില്ലേജലോ വിനായകടു, കുടിരിതെ കപ്പു കോഫീ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ് കൂടിയായ മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന്റെ ടീസർ കാണാം