മലയാളത്തിന്റെ പ്രിയനടൻ ഗാനം ആലപിക്കുമ്പോൾ ഒക്കെ ഹിറ്റാണ്.ഇത്തവണയും നമ്മുടെ ലാലേട്ടൻ ഒരു ഗാനം ആലപിച്ചു.
പക്ഷെ സിനിമയിൽ അല്ലായെന്ന് മാത്രം നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ ആണ് ലാലേട്ടൻ വീണ്ടും ഗായകൻ ആയത്.ലാലേട്ടനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവെച്ചു.
Like this:
Like Loading...
Related