ഒരേ ദിവസം തന്നെ ഭർത്താവിന്റെയും മകന്റെയും സിനിമ റിലീസ് ചെയ്താൽ അമ്മ ഏത് സിനിമ ആദ്യം കാണും ? രസകരമായ ചോദ്യത്തിന് അതിനെ വെല്ലുന്ന മറുപടിയുമായി സുചിത്ര മോഹൻലാൽ
ആദി എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് പ്രണവ് മോഹൻലാൽ. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ സംഘട്ടനം ചെയ്യുവാനുള്ള കഴിവാണ് പ്രണവിനെ വേറിട്ടു നിർത്തുന്നത്.
ചിത്രത്തിന്റെ നൂറാം ദിന ആഘോഷം ഇന്നലെ എറണാകുളം ഗോകുലം പാർക്കിൽ നടന്നു.ചിത്രത്തിന്റെ ഭാഗമായ എല്ലാവര്ക്കും ലാലേട്ടൻ ആണ് മൊമെന്റോ കൊടുത്തത്.ഇത് ആദ്യമായാണ് ലാലേട്ടൻ ഇങ്ങനെ എല്ലാവർക്കും മൊമെന്റോ കൊടുക്കുന്നത്.
ചടങ്ങിൽ മോഹൻലാൽ , സുചിത്ര മോഹൻലാൽ ,പ്രണവ് മോഹൻലാൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.