എന്ത് ചോദ്യങ്ങൾക്കും വളരെ ബോൾഡായി ഉത്തരം പറയുന്ന അഭിനേത്രിയായാണ് വിദ്യ ബാലൻ.കരൺ ജോഹറിന്റെ റേഡിയോ പരിപാടിയിലാണ് ബോളിവുഡ് സുന്ദരി തന്റെ ഇഷ്ടാനിഷ്ടങ്ങളും രഹസ്യങ്ങളും മനസ്സ് തുറന്ന് വെളിപ്പെടുത്തിയത്.
കരൺ ജോഹറിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഒരു മടിയുമില്ലാതെ താരം മനസ്സ് തുറക്കുകയായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും നോക്കൂ…
ആദ്യ ചോദ്യം – കിടപ്പു മുറിയിലെ ലൈറ്റുകൾ ഓണാക്കുന്നതാണോ അണക്കുന്നതാണോ ഇഷ്ടം?
– എനിക്കിഷ്ടം മങ്ങിയ വെളിച്ചമാണ്.
രണ്ടാമത്തെ ചോദ്യം – മെഴുകുതിരി വെട്ടമാണോ സംഗീതമാണോ കിടപ്പുമുറിയിൽ ഇഷ്ടം?
– രണ്ടും
മൂന്നാമത്തെ ചോദ്യം – സിൽക്ക് ബെഡ്ഷീറ്റാണോ കോട്ടൺ ബെഡ് ഷീറ്റാണോ, ഏതാണ് കൂടുതൽ ഇഷ്ടം?
– എപ്പോഴും ഇഷ്ടം കോട്ടണോടാണ്. സിൽക്ക് തുണികളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല.
നാലാമത്തെ ചോദ്യം – ആക്ട് കഴിഞ്ഞതിനു ശേഷം ചോക്ലേറ്റ് കഴിക്കുമോ ഗ്രീൻ ടീ കുടിക്കുമോ അതോ ഒരു റൌണ്ട് കൂടി നോക്കുമോ?
– ഒരു റൌണ്ട് പൂർത്തിയായാൽ കുറച്ച് വെള്ളം കുടിക്കും.