ശ്രീദേവിയുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾ പങ്കുവയ്ക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ശ്രീദേവിയും മകൾ ഖുഷിയുമാണ് ഈ വിഡിയോയിൽ താരങ്ങൾ.
ഒരു സ്വകാര്യ ചാനലിന് അഭിമുഖം നൽകാന് റെഡിയായിരിക്കുകയായിരുന്നു ‘ശ്രീ’. പരിപാടിയുടെ അവതാകരയും ഒപ്പമുണ്ട്. ഇതിനിടയിലാണ് കുറുമ്പുകാരിയായ ഖുഷിയുടെ രംഗപ്രവേശം.
വീഡിയോ കാണാം