യുവതാരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷിബു.32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്ജുന് പ്രഭാകരന്, ഗോകുല്‍ രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഞ്ജു കുര്യനാണ് നായിക. കാര്‍ഗോസ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.സച്ചിൻ വാര്യരും വിഘ്നേശ് ഭാസ്ക്കരനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഷബീർ അഹമ്മദ് ആണ് ഛായാഗ്രഹണം.