ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ തരംഗമാവുകയാണ് ഇന്റര്‍നെറ്റില്‍
ഇന്‍സ്റ്റാഗ്രമിലാണ് താരം വീഡിയോ പങ്കുവയ്ച്ചത്. ഇതിനോടകം നൂറുകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. താരം ആരോഗ്യസംരക്ഷത്തില്‍ ഏറെ ശ്രദ്ധാലുവുമാണ്. പുഷ്അപ്പ് ,ഹെവിവെയ്റ്റ് തുടങ്ങിയ കഠിന വ്യായാമമാണ് താരം ചെയ്തത്.