മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം.എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോൻ ആണ്
എന്നാൽ മോഹൻലാലിന്റെ രണ്ടാമൂഴം എത്തുന്നതിന് മുൻപ് തന്നെ മഹാഭാരതം പ്രമേയമാക്കി ഒരു സിനിമ വരുന്നു.മലയാളത്തിൽ അല്ല മറിച്ച് ബോളിവുഡിൽ നിന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം വരുന്നത്. ഇപ്പോൾ രണ്ടാമൂഴം സിനിമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ വിഖ്യാത സംവിധായകൻ രാജമൗലി.വീഡിയോ കാണാം.