മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്നുള്ള ആരാധകരുടെ വീഡിയോ വൈറല്‍. ദുല്‍ഖര്‍ സല്‍മാനെ അന്വേഷിച്ചെത്തിയതാണ് ആരാധകര്‍. അപ്പോഴാണ് മമ്മൂട്ടി പുറത്തേക്ക് വരുന്നത്.
മമ്മൂട്ടിയെ കണ്ടതോടെ ആരാധകര്‍ ചോദിച്ചു ‘മമ്മൂക്കാ ദുല്‍ഖര്‍ സല്മാന് എവിടെ’? ഉടനടി മറുപടിയും ലഭിച്ചു. ‘കുളിക്കാന്‍ പോയി’. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.