മലയാള സിനിമയുടെ പ്രിയ സംവിധായകൻ രാജസേനൻ കഴിഞ്ഞ ദിവസം മോദിയെ സിംഹം എന്ന് വിശേഷിപ്പിച്ചിരുന്നു.ഇതിനെതിരെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.
ഇപ്പോൾ ഇതാ ആർ എസ് എസ് പ്രമേയമായി ഒരു സിനിമ വരുന്നു.രാജസേനൻ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രിയപ്പെട്ടവർ എന്നാണ്.ചിത്രത്തിന്റെ ട്രയ്ലർ കണ്ടു നോക്കാം
Like this:
Like Loading...
Related