മലയാള സിനിമയുടെ പ്രിയ നടൻ നിവിൻ പോളിയുടെയും ഭാര്യ റീന ജോയിയുടെയും മകൾക്ക് ഇന്ന് രണ്ടാം പിറന്നാൾ. ആദ്യ മകൻ ഡേവിഡിന് കൂട്ടായി രണ്ടു വർഷം മുമ്പാണ് നിവിൻപോളിയ്ക്കും ഭാര്യയും ഒരുമകൾ പിറന്നത് .റോസ് ട്രീസ എന്നാണ് നിവിന്റെ മോളുടെ പേര്.
ഇന്ന് രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് പിറന്നാൾ ആശംസകളുമായി നിവിൻപോളി ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമൻറുകൾ ആയി നിരവധി ആരാധകരാണ് നിവിൻ പോളിയുടെ സുന്ദരിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.