ചുരുക്കം ചില സിനിമകളിലൂടെതന്നെ മലയാള സിനിമയിലെ പ്രിയപ്പെട്ട നായിക നടിയായി മാറിയ സുന്ദരിയാണ് അനുമോൾ. ഇൻസ്റ്റഗ്രാം മുതലായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവസാന്നിധ്യമാണ് അനുമോൾ. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് അനുമോൾ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അടിവസ്ത്രം ഇടാറില്ലേ എന്ന കംമെന്റിനു അനു പറഞ്ഞ മറുപടി കമെന്റ് ഇങ്ങനെ “കാണിച്ചിട്ട് ഇടാറില്ല ,ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചിട്ട് ആണോ ഇടാറു ..? ” എന്നായിരുന്നു . അനുവിന്റെ കമന്റിന് കൈയടക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും. ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് ഇത്തരം മറുപടി തന്നെയാണ് നൽകേണ്ടത് എന്നാണ് ഒരു കൂട്ടർ പറയുന്നത്. അതേസമയം അനുമോളുടെ ഈ ചിത്രം മോശമായിപ്പോയി എന്ന് പറയുന്നവരുമുണ്ട്.