അതിശയിപ്പിക്കുന്ന കണ്ണുകളും അമ്പരപ്പിക്കുന്ന ലിപ്സിങ്കുമായി റ്റിക്ടോകിൽ താരമായി അഞ്ചുവയസുകാരി. ഷാർജയിൽ താമസിക്കുന്ന മലയാളികളായ റോഷ്നി – ഷിബിൻ ദമ്പതികളുടെ മകൾ അഥിതിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ക്യൂട്ട് എക്സ്പ്രെഷനും ഡയലോഗ് ഡെലിവറിയിൽ ആരെയും കൊതിപ്പിക്കുന്ന ലിപ് സിങ്കും സ്വായത്തമാക്കിയ ഈ കൊച്ചു സുന്ദരി നാളത്തെ മലയാള സിനിമക്ക് ബാലനടി എന്ന നിലയിൽ ഒരു വാഗ്ദാനം തന്നെയാണ് എന്നുറപ്പ്. ടിക്ടോക് പലർക്കും സിനിമ ലോകത്തേക്കുള്ള ഒരു വഴിയായി തീർന്നിട്ടുള്ളതിനാൽ തന്നെ ഈ കുട്ടിയെ ഉടൻ സിനിമ ലോകത്ത് കാണാമെന്ന് തന്നെയാണ് പ്രതീക്ഷ.
Don’t you see a child artist in her?
Those eyes.. 😍
and the lip syncing…👏👏👏👏👏 pic.twitter.com/XIQWSg4txS— Cinema Daddy (@CinemaDaddy) September 21, 2019
#Adithi daughter of Sharjah based couple Shibin and Roshni pic.twitter.com/RgpELWKWD8
— Cinema Daddy (@CinemaDaddy) September 21, 2019