അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.
മികച്ച ചിത്രം – മരക്കാർ അറബിക്കടലിന്റെ സിംഹം
മികച്ച സംവിധാനം – ബഹതർ ഹുറൈൻ
മികച്ച നടൻ – മനോജ് ബാജ്പേയ് [ഭോസ്ലെ], ധനുഷ് [അസുരൻ]
മികച്ച നദി – കങ്കണ റണൗട്ട് [മണികർണിക, പങ്ക]
ബെസ്റ്റ് സിനിമാട്ടോഗ്രഫി – ഗിരീഷ് ഗംഗാധരൻ [ജെല്ലിക്കെട്ട് ]
ബെസ്റ്റ് ഡെബ്യൂ ഡയറക്ടർ – ഹെലൻ [മാത്തുക്കുട്ടി]
ബെസ്റ്റ് മേക്കപ്പ് – ഹെലൻ
സ്പെഷ്യൽ മെൻഷൻ – ബിരിയാണി [മലയാളം] ജോനാക്കി പോരുവാ [ആസ്സാമീസ്] ലത ഭഗവാൻ കർ, പിക്കാസോ [മറാത്തി]
ബെസ്റ്റ് ഫീച്ചർ ഫിലിം [മലയാളം] – കള്ളനോട്ടം [സംവിധാനം – രാഹുൽ റിജി നായർ]
സ്പെഷ്യൽ എഫ്ഫക്റ്റ് – മരക്കാർ അറബിക്കടലിന്റെ സിംഹം – സിദ്ധാർഥ് പ്രിയദർശൻ
ബെസ്റ്റ് ലിറിക്സ് – കോളാമ്പി [പ്രഭ വർമ്മ] ഗാനം – ആരോടും പറയുക വയ്യ
ബെസ്റ്റ് നോൺ ഫീച്ചർ ഫിലിം – ആൻ എഞ്ചിനീയർഡ് ഡ്രീം [ഹിന്ദി]
ബെസ്റ്റ് നോൺ ഫീച്ചർ ഫിലിം ഓൺ ഫാമിലി വാല്യൂസ് – ഒരു പാതിരാ സ്വപ്നം പോലെ
മികച്ച സിനിമ ഗ്രന്ഥം – എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ്
സിനിമ നിരൂപകൻ – സോഹിനി ചട്ടോപാധ്യായ
സിനിമ സൗഹൃദ സംസ്ഥാനം – സിക്കിം
മികച്ച സഹനടന്‍- വിജയ് സേതുപതി
മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി
മികച്ച സംവിധായകന് (നോണ്‍ ഫീച്ചര്‍)- ഹേമന്ത് ഗാബ
മികച്ച വോയിസ് ഓവര്‍- ഡേവിഡ് അറ്റന്‍ബറോ
മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോര്‍ക് സേവിയേഴ്സ്
മികച്ച വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍ ആന്‍ഡ് ഓറഞ്ച്
മികച്ച അനിമേഷന്‍ ചിത്രം- രാധ
പ്രത്യേക ജൂറി പരാമര്‍ശം- വിപിന്‍ വിജയ്, ചിത്രം- സ്മോള്‍ സ്കെയില്‍ സൊസൈറ്റി
മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ (നിതിഷ് തിവാരി)