Thursday, January 17

ബാബുരാജ് നായകനായി എത്തുന്ന കൂദാശയിലെ ആരീരോ കണ്ണേ എന്ന ഗാനം കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +

നവാഗതനായ ഡിനു തോമസ് ഈലൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ .ത്രില്ലർ ശ്രേണിയിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ബാബുരാജ് ആണ് നായകനായി എത്തുന്നത്.യുവനടി കൃതികയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിലെ ആരീരോ കണ്ണേ എന്ന ഗാനം കാണാം

Share.

About Author

Leave A Reply