ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് അഭിജിത്ത് കൊല്ലം.ദാസേട്ടന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ സംസ്ഥാന പുരസ്ക്കാരം നഷ്ടമായ ഗായകനാണ് അഭിജിത്. ഗായകനായ ശ്രീ.അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. വിസ്മയശ്രീയാണ് വധു.
ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.